LyricFront

Palaraam nanammal kristhuvil ore

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരം ഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാം
Verse 2
നീ എവിടെ നിൻ സോദരനെവിടെ കർത്താവിൻ ശബ്ദം പൊരുളറിയുക നാം തിരിച്ചറിയുക നാം അതാണു ദൈവഹിതം
Verse 3
ഭിന്നത വെടിഞ്ഞു ഖിന്നത മറന്നു ഒന്നായ് അണിചേരാം ഭൂവതിലേശുവിൻ സാക്ഷികളാകാം അതാണു ദൈവഹിതം;­ നീ എവിടെ...
Verse 4
വൈരവും പകയും മറന്നു ഒരുമയിൽ മുന്നേറാം ആരാധിക്കാം പ്രാർത്തിച്ചിടാം അതാണു ദൈവഹിതം;­ നീ എവിടെ...
Verse 5
ഏക മനനസ്സോടൊന്നിച്ചൊന്നായ് ഐക്യതയിൽ മരുവാം ഉള്ളതിൽ പങ്കു ദാനം ചെയ്തിടാം അതാണു ദൈവഹിതം;­ നീ എവിടെ....

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?