LyricFront

Papam niranja lokame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപം നിറഞ്ഞ ലോകമേ നിന്നെ എനിക്ക് വേണ്ടായേ(2) പാപരഹിതനാകും ശ്രീയേശുനാഥൻകൂടെ(2) ചേർന്നു വസിച്ചാൽ മതിയേ(2)
Verse 2
മാതൃക പലതും പിന്തുടരും ലോകമതിൽ(2) മാതൃകകാട്ടിതന്ന യേശുവിൻ പാത മതി(2) പാതക്കു ദീപമവൻ ജീവന്റെ മാർഗ്ഗമവൻ(2) നിത്യജീവൻ നൽകീടും നീതിയിൻ രാജനവൻ(2) (പാപം നിറഞ്ഞ... )
Verse 3
ഈ ലോകവാരിധിയിൽ പരദേശിയായ എന്നിൽ(2) നിൻ കീർത്തനങ്ങൾ പാടാൻ എന്നും നീ നൽകീടണെ(2) വീണ്ടെടുക്കും നാഥനവൻ വീഴാതെ നിർത്തിടുന്നോൻ(2) വീണ്ടുംവന്നിടുന്നോൻ സ്വർഗീയമണവാളൻ(2) (പാപം നിറഞ്ഞ...)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?