LyricFront

Papathil aayirunnenne - en yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപത്തിലായിരുന്നെന്നെ വീണ്ടെടുത്തവനെൻ യേശുനാഥൻ(2) പാരിലെൻ യാത്രയിലിന്നും മുൻപെ നടന്നു നയിക്കും(2)
Verse 2
എൻ യേശുവേ എൻ രാജാവേ നീയല്ലാതാരുമില്ലേ... എൻ നാഥനേ എൻ കർത്തനേ നീ മാത്രം യോഗ്യനേ...(2)
Verse 3
കാലുകൾ ഇടറുന്ന നേരം തൻ മാർവ്വോടു ചേർക്കുമെൻ യേശു നാഥൻ...(2) സ്വർഗത്തിൽ എൻ പേരുകാണ്മാൻ മഹിമ വെടിഞ്ഞവനേശു(2) (എൻ യേശുവേ)|2|
Verse 4
നീ മാത്രമേ നീ മാത്രമേ നീ മാത്രം ആരാധ്യനേ.... നീ മാത്രമേ നീ മാത്രമേ നീ മാത്രം യോഗ്യനേ... (2) (എൻ യേശുവേ)|2|
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?