LyricFront

Papathil ninnenne veendeduppaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ ശാപത്തിൽ നിന്നെന്നെ വിടുവിക്കുവാൻ രക്ഷകനാം ദൈവം ഇറങ്ങിവന്നു യേശു എന്നെ രക്ഷിച്ചു
Verse 2
യേശു എന്നെ സ്നേഹിച്ചു, രക്ഷിച്ചു യേശു എന്നെ രക്ഷിച്ചു സന്തോഷത്തോടെ ഞാൻ പാടിടുന്നു യേശു എന്നെ രക്ഷിച്ചു
Verse 3
തൻ തിരുകൃപകളെ ധ്യാനിക്കുമ്പോൾ എത്രയോ അത്ഭുതം ആനന്ദമേ സാത്താന്റെ ബന്ധനങ്ങൾ തകർത്ത് യേശു എന്നെ രക്ഷിച്ചു യേശു…
Verse 4
രോഗവും ദുഃഖവും മരണവുമേ ഇല്ലാത്തതാം മഹത്താം നഗരം തൻ പ്രിയ ജനത്തിനായ് ഒരുക്കിയിട്ട് എന്നേശു വേഗം വന്നീടും യേശു…
Verse 5
എൻപിയൻ മഹത്വ പ്രത്യാഗമനം വേഗത്തിലെന്നു ഞാൻ അറിഞ്ഞിടുന്ന ആ നാളിനായ് പൂർണ്ണ വിശുദ്ധനാകാൻ എന്നെ സമർപ്പിക്കുന്നേ യേശു…
Verse 6
വരവിൻ പ്രത്യാശയിൽ ജീവിച്ചവർ തന്നെപ്പോൽ നിർമ്മലരാക്കിടുന്നു മണവാളനനുരൂപ മണവാട്ടിക്കായ് എന്നേശു വേഗം വന്നീടും യേശു…
Verse 7
പാപത്തിൻ മാ വിഷത്തെ ഒഴിപ്പാൻ എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?