LyricFront

Papikalil kanivullavanay yeshu maheshan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രം പാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രം
Verse 2
ഹാ പ്രിയനേഹിതരെ ദൈവത്തിന്റെ സുവാർത്തയിതെ രക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രം
Verse 3
പാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രം പാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ...
Verse 4
നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രം പുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ...
Verse 5
പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രം നരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ...
Verse 6
നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രം മർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ...
Verse 7
വിവിധ പരീക്ഷകളിൽ വിജയൻ- യേശുമഹേശൻ മാത്രം പാവനമായ് പരിപാലകനും- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ...
Verse 8
പുനരാഗമനം ചെയ്തിടുമെ- യേശുമഹേശൻ മാത്രം തനയരെയാകെയണച്ചിടുമെ- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ...
Verse 9
പാപക്കടം തീർക്കുവാൻ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?