LyricFront

Paradeshiyaayi njaan paarkkunnihe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരദേശിയായി ഞാൻ പാർക്കുന്നിഹെ നാഥാ എപ്പോൾ എൻ വീട്ടിൽ ചേരും ആമയം മാറി ആനന്ദം ഏറും നാളെന്നു വന്നീടും
Verse 2
പാർത്തലം തന്നിലെ ജീവിതമോ വെറും പാഴ് മരു യാത്രയത്രെ കഷ്ടതയും സങ്കടവും മാത്രമതിൻ ധനം
Verse 3
ജീവിതം തന്നിലെ ക്ലേശങ്ങളാൽ മനം തളർന്നിരിക്കുമ്പോൾ എന്നരികിൽ വന്നു നിൽക്കും മാലൊഴിച്ചീടും നീ
Verse 4
ആർത്തിരമ്പും തിരമാലകളെറിയെൻ പടകുലഞ്ഞീടുമ്പോൾ ആഴി മീതെ നടന്നോനെ നീട്ടുക നിൻ കരം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?