LyricFront

Parama guruvaranaam yeshuve nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരമഗുരുവരനാം യേശുവേ നീ വരം താ പ്രാർത്ഥന ചെയ്തിടാൻ ഇരുവരോ മൂവരോ-തിരുനാമത്തിൽ വരികിൽ വരുമെന്നരുളിയോനെ
Verse 2
തിരു സാന്നിദ്ധ്യം സദാ നൽകണം ശരണം നീ മാത്രമെൻ നാഥനെ
Verse 3
തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരം അരുളണമേ പ്രിയ നാഥനേ മനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാം കനിവിന്റെ ഉറവുകൾ തുറന്നവനെ(2) പരമ...
Verse 4
ജനം നിന്നിലാനന്ദിച്ചീടുവാനവരിൽ വീണ്ടും നിൻ ജീവനെ നൽകണേ മാളികയിൽ തവ ദാസരിൽ നൽകിയ വര മെങ്ങൾക്കരുളുക ഈ തരുണം(2) പരമ...
Verse 5
അനവധിയാവശ്യങ്ങൾ തിരു സവിധേ ഉയർത്തുന്നു വിശ്വാസകൈകളാൽ അശരണരാകുലർ രോഗികളായോർ കരുണയിൻ കരതലം കണ്ടീടട്ടെ(2) പരമ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?