LyricFront

Parama karunarasarashe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരമ കരുണാരസരാശേ ഓ പരമകരുണാരസരാശേ
Verse 2
പാരിതിൽ പാതകിയാമെനിക്കായി നീ പരമ ഭവനമതിനെ വെടിഞ്ഞ കരുണയൊരുപൊഴുതറിവതിന്നിടരറുവതിന്നരുളിന കരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി Verse 3: നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽ നവമാ യുദിക്കുംസ്തുതികൾധ്വനിക്കും നലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാ കലിതസുഖമിഹമരുവിടും സ്തവമുരുവിടും ദയ പെരുകിടുന്നൊരു
Verse 4
ശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻ സകലാധിപ വാനൊളിയാൽ നിറവാൻ സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം പകരുകരു ളതിസുലഭമാ യതിവിപുലമായ് ബഹുസഫലമാമയ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?