LyricFront

Paramanandam anubhavippan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരമാനന്ദമനുഭവിപ്പാൻ വരുവിൻ നരരേ വിരഞ്ഞോടി നിങ്ങൾ
Verse 2
പരമോന്നതനേശു ഇതാ അരികിൽ വരുവാനുരചെയ്തീടുന്നു.
Verse 3
പരിശുദ്ധമതീവചനം ഒരു കാലത്തിലും വരികില്ല ഭേദം
Verse 4
അരികിൽ വരുമാരെയുമെ പിരിയാതെയെന്നും കരുതിടിമെന്നു
Verse 5
പരമോന്നത വാകൃമിതാ ശരിയായ നിന്നോടി-ന്നുരചെയ്തിടുന്നു
Verse 6
വരിക തിരുസന്നിധിയിൽ പരമാർത്ഥമെല്ലാം പറഞ്ഞിടുക നീ
Verse 7
ഒരരുമാത്രയും പാർത്തിടാതെ വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപം
Verse 8
തിരിച്ചോരയിനാലെ നിന്റെ പെരിയോരു പാപം കഴുകീടുമവൻ
Verse 9
പിറകോട്ടെറിഞ്ഞീടാമെന്ന് പറയുന്നതിനെ അറിഞ്ഞീടുക നീ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?