LyricFront

Paramaraja guruvarane sthuthikunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ തരിക നാഥാ പുതിയവരം-അരുളുക രാവിലെയിന്നേഴകൾക്കു
Verse 2
ജീവൻകൊടുക്കുന്ന പുതിയ മന്നാ-ദിവ്യ ഏഴകളാം ഞങ്ങൾക്കേകിടുക
Verse 3
അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു
Verse 4
മഗ്ദൽ മേരി-അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു ഈ ദിനത്തിൽ ഏഴയിതാ-രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേ
Verse 5
നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ കുരിശെടുത്തു ഗുരുവരന്റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?