LyricFront

Paramonnathan ente yeshuparan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരമോന്നതൻ എന്റെ യേശുപരൻ എനിക്കെല്ലാമെൻ അധിപനവൻ(2) എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും എന്റെ കാരുണ്യരൂപനവൻ(2)
Verse 2
ആ ആ...ആനന്ദമേ… ആ ആ...ആനന്ദമേ എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും എന്റെ കാരുണ്യരൂപനവൻ(2)
Verse 3
പാപത്തിൻ കൂരിരുൾ മാറ്റുന്ന ദൈവം അനവധി നൻമകൾ ചൊരിയുമവൻ(2) അഭിഷേകത്തിൻ തൈലം പൂശി നിരന്തരം നമ്മെ പുതുക്കുമവൻ(2) ആ ആ...ആനനന്ദമേ
Verse 4
ജീവിതപാതയിൽ വലഞ്ഞിടും നേരം കരകാണാതറിയാതലഞ്ഞിടുമ്പോൾ(2) കരം പിടിച്ചെന്നെ താങ്ങി നടത്തും പുതുജീവപാതയിൽ നടത്തുമവൻ(2) ആ ആ...ആനന്ദമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?