LyricFront

Parane nin thiru mumpil varunnoree samaye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ ശരിയായ്‌ പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക(2)
Verse 2
ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ തരിക നിന്നാത്മാവേ പുതുമാരി പോലെ(2)
Verse 3
ഞരങ്ങി ഞങ്ങളിൽ പേർക്കാ-യിരന്നീടുന്നവനേ വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ(2)
Verse 4
അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ മനസ്സിന്നേശുവിനോടു ലയിപ്പാനായ്‌ അരുൾക(2)
Verse 5
ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ തുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു നൽകണമേ(2)
Verse 6
പരമാനന്ദ മോദം വന്നകമെ തിങ്ങണമേ പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?