Verse 1പറവപോലെ പറന്നു പറന്നു യേശുവേ വാഴ്ത്തൂ
പറവപോലെ പറന്നു പറന്നു രാജാവെ വാഴ്ത്തൂ
Verse 2തുള്ളിച്ചാടി ആടിപ്പാടി യേശുവേ വാഴ്ത്തൂ
തുള്ളിച്ചാടി ആടിപ്പാടി രാജാവെ വാഴ്ത്തൂ
Verse 3ആത്മാനദിയിൽ നീന്തി നീന്തി യേശുവേ വാഴ്ത്തൂ
ആത്മാനദിയിൽ നീന്തി നീന്തി രാജാവെ വാഴ്ത്തൂ
Verse 4ലല്ലലാല്ലാ... യേശുവേ വാഴ്ത്തൂ
ലല്ലലാല്ലാ... രാജാവെ വാഴ്ത്തൂ
Verse 5ഓഹോഹോ... യേശുവേ വാഴ്ത്തൂ
ഓഹോഹോ... രാജാവെ വാഴ്ത്തൂ
Verse 6യേശുതാനുമെന്റെ കൂടെ നിർത്തം ചെയ്യുമേ
യേശുതാനുമെന്റെ കൂടെ ആടിപാടുമേ
Verse 7Oh I will fly & fly & fly
Jesus is my LORD
Verse 8Oh I will sing and shout
For joy cause Jesus set me free
Verse 9Oh I will sing and dance
For joy cause Jesus set me free