LyricFront

Parichodu palaka paramaguro

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിചോടു പാലകാ പരമഗുരോ തവ പാദമീ പാപിക്കു പുണ്യതലം പാവനമാം തിരൂപാതയെ പ്രാപിപ്പാൻ പ്രിയനേ പകരുക ആത്മവരം
Verse 2
പക്ഷി മൃഗാദികൾ വൃക്ഷലതാദികൾ പാരിലും പരത്തിലും പാർക്കുന്നവ ഓർത്താൽ അടിയനും തിരുകൃപമതിയേ ഭയമെന്യേ ധരണിയിൽ വസിച്ചിടുവാൻ
Verse 3
പലവുരു പകച്ചുപോയ്‌ പാപി ഞാനയ്യോ! കേഴുന്നു തിരുപാദ ചരണമതിൽ പൂത്രന്റെ നാമത്തിൽ വരുന്നിതാ ഏഴയിൻ പ്രാർത്ഥന കേട്ടരുളീടണമേ
Verse 4
പകരുക അരുളുക തിരുഹിതം അടിയനിൽ പരിശുദ്ധപരിമതിള ധൂപമതായ്‌ പൂത്തനെറൂശലേം പുരിയതിൽ ചേരുവാൻ പുതുകൃപ ഏകുക പരിശുദ്ധനേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?