LyricFront

Parihaaramunde pravasiye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിഹാരമുണ്ട് പ്രവാസിയെ നിന്റെ പ്രശ്നങ്ങൾക്ക്(2) ഉത്തരമുണ്ട് വിശ്വാസിയെ നിന്റെ പ്രാർത്ഥനക്ക്(2)
Verse 2
കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നും കുറുകി പോയിട്ടില്ലല്ലോ കേൾക്കുന്ന കാതുകൾ ഇന്നുവരെയും മന്ദമായിട്ടില്ലല്ലോ(2)
Verse 3
പതറിടല്ലേ തളർന്നിടല്ലേ നിറച്ചിടും അവൻ പുതു കൃപകളാലെ(2) ഇന്നേവരെ കാണാത്തതാം വൻകാര്യം കാണിച്ചിടും(2) കരുതുന്ന...
Verse 4
ഇന്നു നീ കാണും പർവ്വതങ്ങൾ എന്നും നീ കാൺകയില്ല (2) സമഭൂമിയാകും അതു വേഗത്തിൽ കൃപയാൽ കൃപയാൽ തന്നെ (2) കരുതുന്ന...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?