LyricFront

Parimala parvatha nirakalil ninnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിമള പർവ്വത നിരകളിൽ നിന്നു പറന്നുവരുന്ന പ്രാവുകളേ മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ എന്റെ പ്രിയനെ കണ്ടുവോ?
Verse 2
ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലുയ്യാ
Verse 3
നിൻ മൃദുസ്നേഹ മനോഹര രൂപം കാണുവാനായ് ഇരവും പകലും ഈ മരുഭൂമിയിൽ കാത്തിരിക്കുന്നു ഹാലേ...
Verse 4
മുന്തിരിവള്ളിക്കുടിലിലിരിക്കും ചെറുമാൻ പോലെയവൻ കാട്ടുമരങ്ങൾക്കിടയിൽ വളരും നല്ലൊരു നാരകമായ് ഹാലേ...
Verse 5
യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽ അവനരുളിയ കാലം വീണ്ടും വരുമെന്നവനുരചെയ്തു താമസമില്ലിനിയും ഹാലേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?