Verse 1പരിശുദ്ധ ദൈവമേ
പരിശുദ്ധ ദൈവമേ...
എന്നെ യേശുനാഥന്റെ പാദാന്തികേ
മുറ്റും സമർപ്പിക്കുന്നേ...
Verse 2അങ്ങേയ്ക്കായ് മാത്രം നാഥാ
അങ്ങേയ്ക്കായ്... (3)
എൻ കരങ്ങളുയർത്തുന്നൂ...
മുട്ടുകൾ മടക്കി തല വണക്കി
Verse 3കരങ്ങൾ ഉയർത്തി വാഴ്ത്തിടുന്നു -2
അങ്ങേയ്ക്കായ് മാത്രം നാഥാ
അങ്ങേയ്ക്കായ്... (3)
എൻ കരങ്ങളുയർത്തുന്നൂ...
Verse 4യേശുവാണേക വഴി...
യേശു താൻ സത്യവും...
യേശു താൻ നിത്യ-ജീവനും...
യേശു എൻ കർത്താവ്...
Verse 5पवित्र आत्मा आ पवित्र आत्मा आ
मुझे ले जाओ यीशु के चरणों में
पवित्र आत्मा आ
Verse 6सिर्फ तेरे लिए यीशु तेरे लिए …(3)
मैं हाथ उठाता हूँ
घुटने टिकाकर सर झुका कर,
हाथ उठाता तेरे लिए - २
सिर्फ तेरे लिए यीशु तेरे लिए …(3)
मैं सर झुकाता हूँ
Verse 7यीशु ही मार्ग है, यीशु ही सत्य है
यीशु ही जीवन है, यीशु मेरा प्रभु
सिर्फ तेरे लिए...