LyricFront

Parishuddha paraprane parane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധ പരാപരനെ-പരനെ സ്തുതി ചെയ്ക നിത്യം മനമേ
Verse 2
പാപിയെ നേടാൻ ശാപമായ്ത്തീർന്ന വാനവർക്കധിപതിയേ പാപത്തെ വെറുക്കും പാപിയിൽ കനിയും പരമരക്ഷാകരനെ Verse 3: വേദന സഹിക്കും നിൻ വേദനയകറ്റാൻ ക്രൂശു വഹിച്ചവനെ ദുരിതങ്ങളഖിലവും ചുമന്നൊഴിച്ചവനെ തിരുകൃപ പകർന്നവനെ Verse 4: കടലിന്മേൽ നടന്നു പടകതിൽ കയറി ശാന്തത വരുത്തിയോനെ ഭയമെല്ലാമകറ്റി കൂടിരിപ്പവനെ അക്കരെ നയിപ്പവനെ Verse 5: കല്ലറ തുറന്നു മൃത്യുവെ ജയിച്ചു ഉയിർത്തെഴുന്നേറ്റവനെ ആശ്വാസപ്രദനാം ആത്മാവേ അയച്ചു തിരുശക്തി പകർന്നവനെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?