പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ
അനുദിനം അവൻ വഴിയിൽ
അവൻ വസിച്ചിടുന്നെന്നുമെന്നിൽ
അവൻ മന്ദിരം എൻ ശരീരം
എന്റെ ആശ്വാസദായകൻ കൂടെയുണ്ട്
എന്നെ അനാഥനായ് വിടുകയില്ല
Verse 2
സത്യവചനങ്ങളെന്റെയുള്ളിൽ
നിത്യമേകി നടത്തിടുന്നു
ശക്തി നൽകിടുന്നു സ്നേഹം പകർന്നിടുന്നു
സത്യസാക്ഷിയായ് ജീവിക്കുവാൻ പരി...