പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ
നിൻ അഭിഷേകം പകരണമേ
തിരുഹിതം എന്നിൽ നിറവേറുവാൻ
ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ
Verse 2
മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത
അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2)
ദിനം തോറും നീ എന്നിൽ വളരേണമേ
ഞാനോ കുറയേണമേ
Verse 3
എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻ
മഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ
മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ