LyricFront

Parishuddhaathmaave ennilude

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ അഭിഷേകം പകരേണമേ ഇന്നീ സഭയിൽ നിറയേണമേ
Verse 2
എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം
Verse 3
ആദിമ സഭയിൽ പകർന്നതുപോൽ അളവില്ലാതിന്നു പകരണമേ
Verse 4
ഉള്ളിലെ മുറിവുകൾ ഉണക്കണമേ ഹൃദയത്തിൻ വേദന അകറ്റണമേ
Verse 5
പാപികൾക്കനുതാപം വരുത്തണമേ തണുത്തവരിൽ അഗ്നി പകരണമേ
Verse 6
ആദ്യസ്നേഹം വിട്ടു മാറിയവർ മടങ്ങിവരാൻ ശക്തി അയക്കണമേ
Verse 7
അത്ഭുതങ്ങൾ അടയാളങ്ങളും അതിശക്തമായിന്നു വെളിപ്പെടട്ടെ
Verse 8
അടിമനുകങ്ങളെ തകർക്കണമേ ദേശത്തിൽ വിടുതൽ നീ അയക്കണമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?