LyricFront

Parishuddhaathmaave shakthi pakarnnidane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവേ നീ അറിയുന്നു
Verse 2
ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്തിൽ നടന്നീടുവാൻ ആദിയിലെന്നപോൽ ആത്മാവേ അമിതബലം തരണേ
Verse 3
ലോകത്തിൻ മോഹം വിട്ടോടിടുവാൻ സാത്താന്യശക്തിയെ ജയിച്ചീടുവാൻ ധീരതയോടു നിൻ വേല ചെയ്‌വാൻ അഭിഷേകം ചെയ്തിടണേ
Verse 4
കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ പിന്മഴയെ വീണ്ടും അയയ്ക്കേണമെ നിൻ ജനം ഉണർന്നീടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?