LyricFront

Parishuddhan unnathan mahonnathan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധൻ ഉന്നതൻ മഹോന്നതൻ ദൈവം പരിശുദ്ധൻ (2) സാറാഫുകൾ ആരാധിക്കും നാഥനു ആരാധന (2)
Verse 2
സ്തുതി സ്തുതി എൻ യേശുവിന് സ്തുതി സ്തുതി കർത്താവിന് സ്തുതി സ്തുതി ദൈവത്തിന് മഹത്വവും പുകഴ്ചയും രാജാവിന് (2)
Verse 3
യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ സന്നിധേ നിന്നീടാൻ (2) ശുദ്ധമാക്കു എന്നേ ശുദ്ധമാക്കു യേശുവിൻ വചനത്താൽ (2)-സ്തുതി…
Verse 4
സർവ്വ വല്ലഭൻ യേശുവിനെ പൂർണ്ണ ബലത്തോടും ശക്തിയോടും (2) മുഴുമനസ്സോടും ഹൃദയത്തോടും ആരാധിക്കാം ആരാധിക്കാം (2)-സ്തുതി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?