LyricFront

Parishuddhane parishuddhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധനെ പരിശുദ്ധനെ​​​​​ മഹോന്നതനാം കർത്തനെ സർവ സൃഷ്ടികളും വാഴ്ത്തും രാജാധി രാജാവെ
Verse 2
Chorus: എല്ലാ പുകഴ്ചയ്ക്കും എല്ലാ പ്രശംസയ്ക്കും അങ്ങ് മാത്രം യോഗ്യനെന്നും സർവ്വ സ്തുതികൾക്കും സർവ്വ മഹത്വത്തിനും അങ്ങ് മാത്രം യോഗ്യനെന്നും ഹല്ലെലുയ്യ ഹല്ലെലുയ്യ ആരാധന ആമേൻ (2)
Verse 3
യാഹേ സൃഷ്ടാവെ​​ സ്നേഹമാം എൻ പിതാവേ​​​​​ ഈ ലോകത്തെ നേടീടുവാൻ ഏകജാതനെ അയച്ചതിനാൽ
Verse 4
യേശുവേ ആരാധ്യനെ എനിക്കായ് തകർന്നവനെ​​​​​ എന്നിൽ ജീവൻ പകർന്നീടുവാൻ സ്വന്തരക്തം ചിന്തിയതാൽ
Verse 5
ആത്മാവേ പരിശുദ്ധനെ ഏഴയിൻ തുണയായോനെ​​​​​ നിത്യതയോളം കരം പിടിച്ചു നയിക്കുന്ന വിശ്വസ്തനെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?