പർവ്വതം മാറിപ്പോകും
കുന്നുകൾ നീങ്ങിപ്പോകും
വനം മാറിയാലും ഭൂമി നീങ്ങിയാലും
മാറിപ്പോകില്ല തൻ ദയ
നീങ്ങിപ്പോകില്ല തൻ വചനം
Verse 2
ആകാശം ഭൂമിമേൽ ഉയർന്നതുപോൽ
തൻ വഴികൾ വലുതല്ലയോ
ആകാശം ഭൂമിമേൽ ഉയർന്നതുപോൽ
തൻ വിചാരം വലുതല്ലയോ
ചോതിച്ചതിലും നിനച്ചതിലും
അത്യന്തം നന്മകൾ നല്കിയോൻ
Verse 3
ദൈവം തൻ മക്കൾക്കായ് കരുതുന്നത്
ഒരു കണ്ണും കണ്ടിട്ടില്ല
ദൈവം തൻ മക്കൾക്കായ് ഒരുക്കുന്നത്
ഒരുചെവി കേട്ടിട്ടില്ല
ഒരു മനസ്സും അറിയാവിധം
അത്യന്തം നന്മകൾ ഏകിടും
Verse 1
parvatham marippokum
kunnukal neengippokum
vanam maariyaalum bhoomi neengiyaalum
maarippokilla than daya
neengippokilla than vachanam
Verse 2
aakaasham bhoomimel uyarnnathupol
than vazhikal valuthallayo
aakaasham bhoomimel uyarnnathupol
than vichaaram valuthallayo
chothicchathilum ninacchathilum
athyantham nanmakal nalkiyon
Verse 3
daivam than makkalkkaay karuthunnath
oru kannum kandittilla
daivam than makkalkkaay orukkunnath
oruchevi kettiddilla
oru manassum ariyaavidham
athyantham nanmakal ekidum
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?