LyricFront

Patharidalle nee thalarnnedalle

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പതറിടല്ലേ നീ തളർന്നീടല്ലേ ജയാളിയായവൻ കൂടെയുണ്ട്
Verse 2
ഉറ്റവർ നിന്നെ കൈവിടുമ്പോൾ സ്നേഹിതർ അകന്നു മാറിടുമ്പോൾ ബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾ ബന്ധുവാം യേശു നിൻ കൂടെയുണ്ട്
Verse 3
ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾ ലോകക്കാർ നിന്നെ പകച്ചിടുമ്പോൾ കൈവിടില്ലെന്നു ചൊല്ലിയവൻ കരങ്ങളിൽ താങ്ങിടും അന്ത്യം വരെ
Verse 4
പ്രതികൂല വേളകൾ വന്നിടുമ്പോൾ പ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾ പ്രത്യാശയോടെ കാത്തിടുവാൻ പ്രത്യാശ നായകൻ കൂടെയുണ്ട്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?