പതിയേ... ആത്മാവിൽ മൊഴിയും
ഒരു മൃദു സ്വരമായ് നാഥന്റെ നാദം
പതിയേ... മൃതിയിൽ നിന്ന് ഉയരും
ഒരു മൃദു പദമായി ജീവന്റെ നാദം
മന മുറിവുകളേ
സുഖമാക്കുമാ മൃദു മന്ത്രണം (2)
Verse 2
ഇരുളിൻ കൂരിരുളിൽ ഞാൻ വഴി അറിയാതെ
പതിവായ് കാലിടറും വഴി യാത്രികനായി (2)
എന്നും എന്റെ പിഴവുകളെന്നെ കുറ്റം വിധിക്കുന്ന നേരം
ഉള്ളറയിൽ കേൾക്കുമാ ജീവന്റെ സ്പന്ദനം
അങ്ങയുടെതാണെൻ യേശുവേ (2) പതിയേ...
Verse 3
വെയിലിൽ എരി വെയിലിൽ ചെറു തണൽ ഇല്ലാതെ
അലയുന്നൊരു നേരം ആശ്രയം ഇല്ലാതെ (2)
തള്ളി എന്റെ കുറവുകൾ എന്നെ
ചേർത്തുപിടിച്ചൊരു സ്നേഹം
ഹാ നല്ല താതനെ ആശ്ചര്യ സ്നേഹമേ
ഓ എന്റെ ആത്മാവിൻ ഗീതമേ (2) പതിയേ...
Verse 1
pathiye... Aathmaavil mozhiyum
oru mridu svaramaay naathhante naadam
pathiye... mrithiyil ninn uyarum
oru mridu padamaayi jeevante naadam
mana murivukale
sukhamaakkumaa mridu manthranam (2)