പാട്ടിനു താളം കൂട്ടിനു ദൈവം പാടാനെന്തു സുഖം
നീട്ടിയ കൈയ്യിൽ യേശുവിൻ രൂപം കാണാനെന്തു രസം
എന്തെനുഭവമെ ഈ ഒരു ഭാഗ്യം അന്ധനു കാഴ്ചയെ പോലെ
യേശുവേ...
Verse 2
നീ അണിഞ്ഞീടും ചെരുപ്പിന്റെ കെട്ടുകൾ
അഴിക്കുവാൻ പോലും യോഗ്യരല്ലേ(2)
പച്ചക്കുരുത്തോല വീശിക്കൊണ്ടിന്ന്
ഉച്ചത്തിൽ വാഴ്ത്താം നിൻ നാമം
യേശുവേ... പാട്ടിനു താളം...
Verse 3
രസിക്കുമ്പോൾ കൂടെ രസിക്കുവാനായിരം
കരയുമ്പോൾ കൂടെ നീ മാത്രം(2)
എന്തനുഗ്രഹമെ നിൻ സാന്നിദ്ധ്യം
എന്തിന്നും തുണയായ് നിൽ ക്കും
യേശുവേ... പാട്ടിനു താളം...
Verse 1
Paattinu thaalam koottinu daivam paadaanethu sukham
Neettiya kikalil yeshuvin roopam kaanaanethu rasam
Enthanubhavame ie oru bhaagyam anthaanu kaazhchaye pole
yeshuve...