LyricFront

Pavanaathmavin sathphalangalumay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാവനാത്മാവിൻ സത്ഫലങ്ങളുമായ് ഈ പാരിടമാകെ പോയീടുവാനായ് യോഗ്യരാക്കണമേ തിരുസഭയേ ഉണർത്തണമേ
Verse 2
നിൻ ദിവ്യ ചൈതന്യമേകി ഈ ദാസരെ അയയ്ക്കേണമേ പതറാതെ സേവയിൽ മുഴുകാൻ ആത്മബലത്താൽ നിറയ്ക്കേണമേ
Verse 3
സ്നേഹമെന്ന പരിചയുമേന്തി യാത്ര ചെയ്തീടാൻ ദീർഘക്ഷമയിൻ വരം തരണമേ അനുദിനം നാഥാ;­ നിൻ ദിവ്യ...
Verse 4
ഇടറിവീഴും മാനനവർക്കെന്നും അഭയമായീടുവാൻ തമ്മിൽ തമ്മിൽ കരുതും സ്നേഹം പകരണമേ നാഥാ;­ നിൻ ദിവ്യ....
Verse 5
സൗമ്യരായ് നിൻ നുകമേന്തി പിൻഗമിച്ചിടാൻ ദിവ്യദർശനം ഞങ്ങൾക്കേകൂ അനുദിനം നാഥാ;­ നിൻ ദിവ്യ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?