LyricFront

Penthikkosthin vallabhane ezhunnarulka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി പെന്തിക്കോസ്തിൻ വല്ലഭനേ-യെഴുന്നരുൾക
Verse 2
അനുപല്ലവി നിൻ ദാനം യാചിക്കുന്ന-നിൻ ദാസരിനുളളത്തിൽ ചീന്തും തീജ്വാല ഒത്ത-തിരുപ്രസന്നതയോടെ പെന്തി…
Verse 3
ചരണങ്ങൾ 1 വിശ്വാസം സ്നേഹം ആശയും-അഗതികൾക്കു മേലിൽ നിന്നയക്കേണമേ നിൻ ശ്വാസം ഇല്ല എങ്കിൽ-നിർജ്ജീവ രൂപം ഞങ്ങൾ നീ താമസിച്ചീടല്ലേ - ശക്തി പകർന്നിടുവാൻ പെന്തി…
Verse 4
പേരല്ലാതൊന്നുമില്ലയ്യോ-നിലകളെല്ലാം പിഴച്ചപമാനമായയ്യോ ഓരോ മനസ്സുകളും-ഓരോ നില തിരിഞ്ഞു ഒരുമനമെന്ന ശക്തി-ഒഴിഞ്ഞു പോയല്ലോ സ്വാമീ പെന്തി…
Verse 5
കല്ലായ നെഞ്ചുകളെല്ലാം-ഉരുക്കി മന- ക്കാടെല്ലാം വെട്ടിക്കളക എല്ലാ വഞ്ചനകളും-ഇല്ലാതെയാക്കണമേ ഏവർക്കും അനുതാപം അനുഗ്രഹത്തോടരുൾക പെന്തി....
Verse 6
പാപത്തിന്നുറവകളെ-അടച്ചെന്നുള്ളം പാവനമാക്കീടേണമേ താല്പര്യത്തോടെ ഞങ്ങൾ-യേശുവെ പിന്തുടരാൻ സത്യക്രിസ്തവരായി-കാക്കേണം അടിയാനെ പെന്തി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?