LyricFront

Penthikkosthu naalil munmazha peyyicha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച പരമപിതാവേ പിൻമഴ നൽക മുൻമഴ നല്‍കേണം മാലിന്യം മാറേണം നിൻ ജനം ഉണർന്നു വേല ചെയ്യുവാൻ
Verse 2
മുട്ടോളമല്ല അരയോളം പോരാ വലിയൊരു ജീവനദി കടപ്പാൻ നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത നീരുറവ ഇന്നു തുറക്ക നാഥാ Verse 3: സൈന്യത്താലെ അല്ല ശക്തിയാലുമല്ല ദൈവത്തിന്റെ ആത്മശക്തിയാലത്രേ ആർത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യാ പാടാം ആണിക്കല്ലു കയറ്റാം ദൈവസഭപണിയാം Verse 4: ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന് ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻ ചൈതന്യം നല്‍കേണം നവജീവൻ വേണം നിത്യതയിലെത്തി ആശ്വസിച്ചീടാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?