LyricFront

Penukam thakarthennethanikkaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്ത ക്രിസ്തേശു രക്ഷകനിവൻ താനേ
Verse 2
ഇവനേ… ഇവനേ… ഇവനേ… ഇവനേ ക്രിസ്തേശു രക്ഷകനിവൻ താനേ
Verse 3
ആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്ന നാരിയിൻ സന്തതി ഇവൻ താനേ
Verse 4
യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്ന സത്യപ്രവാചകനിവൻ താനേ
Verse 5
യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്ന ദൈവത്തിൻ മശിഹായും ഇവൻ താനേ
Verse 6
കന്യകാസുതനായിദ്ധരയിൽ വന്നുദിച്ച ധന്യനിമ്മാനുവേൽ ഇവൻ താനേ
Verse 7
‘നീക്കുകയിവനെ' എന്നലറി-ശ്രതുഗണം ക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ
Verse 8
പോയപോൽ വരും താനെന്നരുളി വിൺഗമിച്ച സുന്ദരമണവാളനിവൻ താനേ
Verse 9
വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കും ഭക്തരെച്ചേർപ്പോനും ഇവൻ താനേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?