LyricFront

Pesahaakkunjaadaarukkappettu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പെസഹാക്കുഞ്ഞാടാറുക്കപ്പെട്ടു എനിക്കായ് യേശു അറുക്കപെട്ടു എനിക്കായ് അവന്റെ കൈ തുളച്ചു എനിക്കായ് യേശു തറയ്ക്കപ്പെട്ടു
Verse 2
ഭൂമിതൻ അധോഭാഗങ്ങൾ അവൻ കൈയ്യിലാകുന്നു പർവ്വതത്തിന്റെ ശിഖരങ്ങൾ അവൻ കൈയ്യിലാകുന്നു
Verse 3
മരുഭൂവിൽ മണ്ണപൊഴിച്ചവൻ പകൽ മേഘസ്തംഭം വിരിച്ചവൻ അവനെന്റെ ഉപനിധിയെ അവനെന്റെ ആനന്ദമേ...
Verse 4
സമുദ്രത്തിന്റെ ഗർവത്തെ കാൽ കള ലമർത്തീടുന്നോൻ സകലവിധ ദീനത്തെ സൗഖ്യമാക്കുന്നോൻ എരിതീയിൽ നിന്നും വിടുവിച്ചോൻ മരണഭയം എന്നേക്കും നീക്കിയോൻ അവനെന്റെ ഉപനിധിയെ അവനെന്റെ ആനന്ദമേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?