LyricFront

Pettenne chilathu namukkidayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പെട്ടെന്ന് ചിലതു നമുക്കിടയിൽ അത്‌ഭുതമായി യേശു വെളിപ്പെടുത്തും (2) സാധ്യമാകും വഴിതുറന്നീടുമേ താളടിയാക്കില്ല ഒരുനാളുമേ (2)
Verse 2
പെട്ടെന്ന് പെട്ടെന്ന് ഒരുക്കീടുമേ .. അവൻ തന്റെ വചനത്താൽ, ക്ഷണത്തിൽ അല്ലോ പ്രസ്താവിച്ചാൽ അവൻ പ്രവർത്തിക്കുമേ വാഗ്ദത്തംപോൽ അത് നടന്നീടുമേ (നടത്തീടുമേ)
Verse 3
പെന്തക്കോസ്തനാളിൽ കാത്തിരുന്നപ്പോൾ പെട്ടെന്നു ആത്മാവ് പകർന്നത് പോൽ പ്രത്യാശയോടെ നീ കാത്തിരുന്നാൽ വാഗ്‌ദത്തം വേഗത്തിൽ വെളിപ്പെടുമെ
Verse 4
വാഗ്ദത്തമുള്ളോരു പത്രോസിനായി പെട്ടെന്ന് ദൂതൻ ഇറങ്ങിയപ്പോൾ കരുതുന്ന കർത്താവിൻ കരം നമുക്കായി കാരാഗൃഹവാതിൽ തകർത്തീടുമേ
Verse 5
ദമസ്കോസിൻ പടിവാതിലിൽ പൗലൊസിനെ പെട്ടെന്നു ആത്മാവ്‌ തൊട്ടതുപോൽ അഗ്നിയാൽ അഭിഷേകം ചെയ്ത നിന്നെ ആത്മാവിൻ തീയായി മാറ്റിടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?