പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും ഞാൻ
പാപം ചെയ്യതതിനാലിനി മകനെന്നു വിളിച്ചീടുവാൻ
ഞാൻ യോഗ്യനല്ല
Verse 2
ഈ ലോക സുഖം തേടി ഞാൻ ദൂരെ പോയി ധൂർത്തടിച്ചു
പാപത്തിൻ വഴികളിൽ നടന്നു എല്ലാം നശിപ്പിച്ചൊടുവിൽ
പന്നിതിനും വാളവര പോലും (2)
കൊതിച്ചു വിശപ്പടക്കാനായി ആരും ഒന്നും തന്നില്ല
Verse 3
മകനെ നിൻ വരവും പാർത്തു എത്രനാൾ കാത്തിരുന്നു
മരിച്ചവനാം എന്റെ മകൻ വീണ്ടും ജീവിച്ചതിനാൽ
സന്തോഷിച്ചാനന്ദിച്ചീടാം (2)
ഇന്നും എന്നെന്നും നമുക്കു സ്വർഗ്ഗഭവനത്തിലും എന്നും.