LyricFront

Pokuka naam paarilengum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പോകുക നാം പാരിലെങ്ങും പാപികളെ നേടിടാൻ പാരിനീശൻ പാരിൽ നമ്മെ അനുദിനം വഴി നടത്തും
Verse 2
ഉറപ്പുള്ളോരായ് ഉയിരുള്ളോരായ് ഉണർന്നിടാം അടരാടിടാം ഭയം സംശയം വേണ്ടിനിയും യേശുനാഥൻ കൂടെയുണ്ട്
Verse 3
ക്രൂശു നിമിത്തം വിടക്കെന്നെണ്ണി വിധിച്ചെന്നെ തള്ളിടുമ്പോൾ വീണ്ടിടുമേ ക്രൂശിൻ നാഥൻ കൂരിരുൾ മദ്ധ്യത്തിലും
Verse 4
ഒരുങ്ങിനിൽക്കാം വരവിനായി എണ്ണയും വിളക്കും കൊണ്ട് ആർപ്പുവിളി കേട്ടി-ടുവാൻ കാലങ്ങൾ അധികമില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?