LyricFront

Pokunnu njaanum en svantha naattil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽ എൻ യേശുവിന കണ്ടിടുവാൻ ആ തിരുമാർവിൽ ചാഞ്ഞിടുവാനായ് ആശയുണ്ടെറെ എൻ പ്രാണ നാഥാ....
Verse 2
സൽപ്രവർത്തികൾ ചെയ്തതേറെ നാഥാ നീ എനിക്കായ് തന്ന ആയുസ്സിൻ നാൾകൾ എന്നിട്ടും ഇൗ ലോകം തന്നില്ല സാന്ത്വനം ദിവ്യ സമാധാനം നിൻ മാർവതിൽ
Verse 3
സ്വന്ത ബന്ധങ്ങളെ സ്നേഹിച്ചു ഞാൻ അവരുടെ സ്നേഹം ഞാൻ ആശിച്ചു അവരോ എന്നെ തളളി കളഞ്ഞപ്പോൾ തൻ പൊൻ കരം മാർവോടണചെന്നെ
Verse 4
കരയേണ്ട പ്രിയരേ നാഥൻ വന്നിടും കാഹളം ധ്വനിക്കുമ്പോൾ നാം ചേർന്നിടും ഇന്ന് ഞാൻ പോകിലും നാളെ നാം കണ്ടിടും സ്വർപുരത്തിൽ നാം യുഗായുഗം വാണീടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?