LyricFront

Ponnoli veeshumee ponnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ- ന്നുന്നത ദൈവമേ വാഴ്ത്തുന്നെ മന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെ കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെ
Verse 2
നിൻതിരുപാതയിലിന്നു നടന്നീടാൻ നീ കൃപചെയ്ക എൻ ദൈവമേ അന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാം തന്നെന്നെ പോറ്റേണേ ദൈവമേ പൊന്നൊ...
Verse 3
എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ് എന്നാളും തീരുമാറാകണേ മന്നിതിന്മോഹങ്ങളൊന്നിലുമെൻ മനം മങ്ങിമയങ്ങാതെ കാക്കണേ പൊന്നൊ...
Verse 4
ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു നന്നായി ജീവിപ്പാറാകണേ നീ കൃപ തന്നെന്നെ ആശീർവദിക്കണം ഇന്നന്ത്യത്തോളമെൻ ദൈവമേ പൊന്നൊ...
Verse 5
നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?