LyricFront

Poornna hridaya seva venam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി- പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!
Verse 2
പാതിമനസ്സൊടേകിടന്നു ദേവപൂജയെ പരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ
Verse 3
കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- ന്നതു ദോഷഹേതുവായ് പെരും ശാപമായത്
Verse 4
പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽ സ്ഥിരജീവനേകുമേ പരനായതേല്ക്കുമേ
Verse 5
നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയും വരധർമ്മമായത് പരന്നേകണം സദാ
Verse 6
ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയും പരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം
Verse 7
കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാം ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്
Verse 8
സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻ പരനാജ്ഞ തന്നഹോ! നിറവേറ്റണമത്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?