LyricFront

Poornnanaay njaan poornnanaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2) ആകാശം മാറിയാലും ഭൂതലവും നീങ്ങിയാലും(2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2)
Verse 2
യേശു എന്റെ കർത്തനായ് രക്തമെന്റെ മൂല്യമായ് (2) കാൽവറി എൻ വിജയസ്ഥാനം സ്വർഗ്ഗമെന്റെ ലക്ഷ്യസ്ഥാനം (2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2)
Verse 3
ശാപമെല്ലാം മാറിപ്പോയി പാപമെല്ലാം നീങ്ങിപ്പോയി (2) കണ്ണുനീർ ഓർമ്മയായി ക്യപകളെന്റെ ശക്തിയായി (2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2)
Verse 4
യേശുവെന്റെ നീതിയായി യേശുവിൽ ഞാൻ വിശുദ്ധനായി (2) യേശുവെന്റെ ജ്ഞാനമായി മഹത്വത്തിൻ പ്രത്യാശയായി (2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2)
Verse 5
ആകാശം മാറിയാലും ഭൂതലവും നീങ്ങിയാലും ( 2 ) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (4)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?