LyricFront

Porkkalathil naam poruthuka dheraray

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പോർക്കളത്തിൽ നാം പൊരുതുക ധീരരായ് യേശുവിൻ നാമമതേന്തി പോയിടാം സുവിശേഷം ഓതിടാം നാടെങ്ങും അനന്ത സന്തോഷമുണ്ടൊടുവിൽ
Verse 2
ആയിരങ്ങൾ പതിനായരങ്ങളിതാ പാപത്തിന്നാഴത്തിൽ വീണു കയറുവാൻ കരകാണാതുഴലുന്ന നേരം നേടിടാം സ്നേഹക്കൊടിയാൽ Verse 3: കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യും പോയിടാമവൻ തിരുമുമ്പിൽ വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾ പാടിടാം സ്തോത്ര സംഗീതം Verse 4: കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി കുരിശിലെ സ്നേഹം ഓർത്തിടുംനേരം വേണ്ടെനിക്കീ ലോകസൗഖ്യം Verse 5: ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽ ഇടിച്ചിടാം പേയിൻ കോട്ട ജയമെടുത്തിടാം ജയവീരൻ വരുവാൻ താമസമില്ലിനിയേറെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?