LyricFront

Prakaashitharaay njangal ninmukha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽ നാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ല
Verse 2
നിന്മുഖകാന്തി കണ്ടു ജീവിത പാതകളെ ശോഭിതമാക്കിടുവാൻ നീ കനിവേകിയാലും ഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻ ഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ പ്രകാശി…
Verse 3
അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നു അഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നു അടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നു അടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ പ്രകാശി…
Verse 4
തമസ്സിന്റെ താഴ്വരയിൽ ഭയന്നിടാനേതുമില്ല തവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട് തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച് ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ പ്രകാശിത…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?