LyricFront

Prana nathha jeeva nathha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാണനാഥാ ജീവനാഥാ പ്രാണപ്രീയ എന്നേശുവേ ആരാധിക്കും അങ്ങേയെന്നും ആയുസ്സിൻ നാൾകൾ നന്ദിയാൽ
Verse 2
ഹാലേലുയ്യാ. ഹാലേലുയ്യാ.. ഹാലേലുയ്യാ.. ഹാലേലുയ്യാ...... ഹാലേലുയ്യാ..… ഹാലേലുയ്യാ...... ഹാലേലുയ്യാ..…
Verse 3
ചേറ്റിൽ കിടന്ന എന്നെ ഉയർത്തിയേ പാപക്കുഴിയിൽ നിന്നും കയറ്റിയേ ക്രിസ്തവാം പാറമേൽ ഏറ്റമുയർത്തിയേ പൊൻ കരത്താലെന്നെ താങ്ങിയേ
Verse 4
ശത്രുവാമെന്നെ മിത്രമാക്കിയേ ദോഷിയാമെന്നെ പക്ഷമാക്കിയേ ആ മഹാസ്നേഹം ഇത്രമേലേകാൻ യോഗ്യനായ് തീർത്തതി മോദാൽ
Verse 5
ദാസനാമെന്നെ പുത്രനാക്കിയേ നിത്യമാം അവകാശമേകിയേ ക്രുശിലെ സ്നേഹം ആ മഹാസ്നേഹം യോഗ്യനായ് തീർത്തതി മോദാൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?