LyricFront

Prana priya yeshu nathhaa enningu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാണപ്രീയാ യേശുനാഥാ എന്നിങ്ങു വന്നീടും പൊൻമുഖം ഞാൻ ഒന്നു കാണ്മാൻ സർവ്വം മറന്നു പാടാൻ
Verse 2
നാഥാ വരണേ എന്റെ ദുരിതങ്ങൾ അകറ്റണമേ
Verse 3
നിൻ വരവിൻ ലക്ഷണങ്ങൾ നാടെങ്ങും കാണുമ്പോൾ വാഗ്ദത്തങ്ങളിലാശവച്ചു ഞാൻ നാൾതോറും കാത്തിടുന്നു
Verse 4
തേജസിൽ നീ വെളിപ്പെടും നാളിൽ സൽഫല പൂർണ്ണതയാൽ താവക സന്നിധേ ശോഭിതനാകുവാൻ ആത്മാവാൽ നയിക്കണമേ
Verse 5
നല്ല ദാസാ എൻ മഹത്വത്തിൽ നീയും പ്രവേശിക്ക അൻപാർന്ന നിൻ സ്വരം ഇമ്പമായ് കേൾക്കുവാൻ എന്നേയും യോഗ്യനാക്കൂ
Verse 6
ഇരുളിൻ വഴിയിൽ അലയും സഹജരിൽ രക്ഷയിൻ ദൂതേകാൻ ആത്മഭാരം അടിയനിലേകണേ തിരുഹിതം തികച്ചിടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?