LyricFront

Prananatha ninne njangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾ പാവനമാം നിൻ നാമത്തെ ഓർത്തുസാദരം
Verse 2
നിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻ മൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ പ്രാണ...
Verse 3
നിൻ മരണത്താലഖില പാപവും പോക്കി നിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ് പ്രാണ...
Verse 4
പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ നിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ പ്രാണ...
Verse 5
നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾ നിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ പ്രാണ...
Verse 6
നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തും നിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം പ്രാണ...
Verse 7
സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും സർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ പ്രാണ...
Verse 8
യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?