പ്രാണനാഥാ യേശുദേവാ
ജീവൻ തന്ന എൻരക്ഷകാ
നിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നു
നിൻ നാമം ഞാൻ ഉയർത്തുന്നു.
Verse 2
പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾ
കാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾ
തേടി വന്നു എന്നെ കണ്ടെത്തുവോളവും
തോളിലേന്തുംതാൻ വീട്ടിലെത്തുവോളവും പ്രാണനാഥാ
Verse 3
വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേ
താതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേ
ആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേ
എൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും പ്രാണനാഥാ
Verse 1
praananaathaa yeshudevaa
jeevan thanna en rakshakaa
nin sneham njaan pukazhthunnu
nin naamam njaan uyarththunnu.
Verse 2
paapakuzhiyil veenu njaan valanjappol
kaanathe poyoraadu pol alanajappol
thedi vannu enne kandeththuvoolavum
tholelenthum thaan veettileththuvoolavum;- praananaathaa
Verse 3
vegam vannu enne than bhavanam cherkkume
thaathan mumpilenne shuddhayaay niruththume
aanandaththaal niranjennum njaan paadume
enpriyan sneham aa swarggeeyasadassillum;- praananaathaa