LyricFront

Pranante udayavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാണന്റെ ഉടയവനെ പ്രാണൻ നിൻ കയ്യിലല്ലേ സന്ദേഹമെന്തിന് സോദരനേ നീ നിനക്കുള്ളതല്ലലോ
Verse 2
രോഗമേ എന്നുള്ളിലേശുവുണ്ട് നിൻ മുട്ട് മടക്കുവാൻ കൽപ്പിക്കുന്നു കടഭാരമേ നീയെന്നെ തൊടുകയില്ല യേശുവിൻ രക്തമെന്നാശ്രയം രക്തമെൻ മറവിടമേ രക്തമെൻ കോട്ടയുമെ തിരുനിണത്താല്ലെന്നേ വാങ്ങിയവൻ എൻ ഹൃദയത്തിൽ വസിക്കുന്നതാൽ (പ്രാണന്റെ....)
Verse 3
നദി നിന്നെ കവിയില്ല സോദരനേ എരിതീ അണഞ്ഞീടും വൻ ശകതീയാൽ അലറുന്ന സിംഹങ്ങൾ മിണ്ടാതെയായ് തീർന്നിടും അതി ബലം നിന്നുള്ളിലെ ചുഴലി കൊടുകാറ്റത്തോ വൻ തിരമാലകളോ പടിക്കിനോടടുക്കുവാന് കഴിവതില്ലാ എൻ നായകനെശുവുണ്ട് (പ്രാണന്റെ....)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?