LyricFront

Prarthana cheytheduvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും
Verse 2
വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെ ഭക്തർക്കയ് ഉള്ളതിനാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു
Verse 3
നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
Verse 4
എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം എന്ന നിൻ വാക്കുള്ളതാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു
Verse 5
കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും കർത്താവിൻ വാഗ്ദത്തങ്ങൾ മാറതെനിക്കയുണ്ട്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?