LyricFront

Prarthana geethamaay nin munpil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥന ഗീതമായ് നിൻ മുൻപിൽ നിൽപ്പു ഞാൻ എന്നന്തരാത്മവിൽ ശ്രുതി നൽകണേ (2) എൻ നാവു നിൻ അപദാനം വാഴ്ത്തുവാൻ (2) ലയമായ് താളമായ് നിറയേണമേ
Verse 2
ജീവിതം ശാന്തമായ് ധന്യമായ് മാറുവാൻ തിരുപണിയാൽ എന്നെ ചേർത്തണക്കൂ (2) നിൻ വിരൽ തുമ്പിനാൽ ഞാൻ സൗഖ്യമാകുവാൻ എന്നാത്മാവിൽ ബലമേകൂ (2) പ്രാർത്ഥന...
Verse 3
ക്രൂശിലെ സ്നേഹമേ ജീവന്റെ നാഥനെ നിൻ സക്ഷിയായ് നിൽപ്പാൻ കൃപയേകൂ (2) ഒരുനവഗാനമായ് (ഞാൻ ) പരിലസിച്ചിടുവാൻ പരമകരുണേശ ദയയേകൂ (2) പ്രാർത്ഥന..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?