LyricFront

Prarthana kelkkane natha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥന കേൾക്കണേ നാഥാ യാചന നൽകണേ നിത്യം ശാന്തമാം പുൽപ്പുറങ്ങളിൽ മേയിക്കാ നീ നിൻ ജനത്തേ(2)
Verse 2
നിൻ മുഖം ദർശിച്ചോരാരും ലജ്ജിതരായ് തീർന്നതില്ലാ എൻ ദൈവമേ എൻ പാലകാ ചെവി ചായ്ക്കാ എൻ മൊഴി കേൾ(2)
Verse 3
പുത്രന്റെ നാമത്തിൽ വന്നാൽ നിന്റെ അടിയങ്ങൾ ഞങ്ങൾ സ്വർഗ്ഗ സീയോനിലെ ജലം കൊണ്ടങ്ങളിൽ ദാഹം തീർക്ക(2) നിൻ...
Verse 4
എൻ നിനവും എൻ ഹിതവും നിൻ പ്രസാദം ആയീടുവാൻ നന്മയും തീയതും ഗ്രാഹ്യ- മായീടുവാൻ ജ്ഞാനം നൽക(2) നിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?